ad
Deshabhimani

റോഡ് കുളമായി; 
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

dyfi

കുന്നപള്ളി കല്ലുമട റോഡിന്റെ ശോച്യാവസ്ഥയിൽ ഡിവെെഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on May 03, 2026, 01:23 AM | 1 min read

പിറവം


​എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഒന്നാംവാർഡ് കുന്നപള്ളി, കല്ലുമട റോഡിന്റെ ശോച്യാവസ്ഥയിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.


സിപിഐ എം ലോക്കൽ സെക്രട്ടറി ഷീമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാകേഷ് അധ്യക്ഷനായി. ആഷ്‌ലി വർഗീസ്, എ കെ അപ്പു, ഗായത്രി മുരുകൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home