ധർമേന്ദ്ര പ്രധാന്റെ രാജി
ഡിവൈഎഫ്ഐ ആഹ്ലാദ പ്രകടനം

ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ നടത്തിയ ആഹ്ലാദപ്രകടനം
തൃപ്പൂണിത്തുറ
ഡൽഹിയിൽ നടന്ന വിദ്യാർഥി യുവജനപ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിൽ ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തൃപ്പൂണിത്തുറ ടൗണിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി ആർ രാഹുൽ, എൻ എസ് സുജിത്ത്, സച്ചിൻ ബിജു രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.










0 comments