Deshabhimani

പുത്തൻവേലിക്കരയിലെ കുടിവെള്ളക്ഷാമം

പഞ്ചായത്ത് ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച് നടത്തി

Drinking water shortage

പുത്തൻവേലിക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 02:04 AM | 1 min read

പുത്തൻവേലിക്കര


പുത്തൻവേലിക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പുത്തൻവേലിക്കര കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം അസി. സെക്രട്ടറി എം ആർ ശോഭനൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി സി എ സജീവ്, അഡ്വ. നിമിഷ രാജു, പി ഒ സുരേന്ദ്രൻ, എം എം കരുണാകരൻ, സി കെ ബിജു, കെ വി ബൈജൂ, വി എസ് അജയ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home