ഫലവൃക്ഷത്തൈകൾ നൽകി

ഏഴിക്കര പഞ്ചായത്തിന്റെ കനിപ്പന്തൽ പദ്ധതിയിൽ ഫലവൃക്ഷത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കൃഷിവകുപ്പിന്റെ കനിപ്പന്തൽ പദ്ധതിയിൽ ഏഴിക്കര ജിഎച്ച്എസ്എസിലും ചാത്തനാട് സെന്റ് വിൻസെന്റ് സ്കൂളിലും ഫലവൃക്ഷത്തൈകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി എം രാജഗോപാൽ അധ്യക്ഷനായി. ജിന്റ അനിൽകുമാർ, എം എസ് രതീഷ്, രമാദേവി ഉണ്ണിക്കൃഷ്ണൻ, കെ ഡി വിൻസെന്റ്, സജീറ സി ചാത്തോത്ത് എന്നിവർ സംസാരിച്ചു.










0 comments