Deshabhimani

ദേശാഭിമാനി വരിക്കാരായി

Become subscribers of Deshabhimani

ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കുമ്പളങ്ങി പൂളിലെ തൊഴിലാളികളുടെ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ യൂണിയൻ ഏരിയ ട്രഷറർ ജയ്സൺ ടി ജോസ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 02:55 AM | 1 min read

പള്ളുരുത്തി


ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുമ്പളങ്ങി പൂളിലെ മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വാർഷികവരിക്കാരായി. വരിസംഖ്യ യൂണിയൻ പള്ളുരുത്തി ഏരിയ ട്രഷറർ ജയ്സൺ ടി ജോസ് ഏറ്റുവാങ്ങി. സി വി വിഭു അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home