Deshabhimani

ജനറൽ കൗൺസിൽ ചേർന്നു

general council

മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ കൗൺസിൽ യോഗം എറണാകുളം പപ്പൻചേട്ടൻസ്മാരക ഹാളിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 03:10 AM | 1 min read

കൊച്ചി


മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ കൗൺസിൽ എറണാകുളം പപ്പൻചേട്ടൻസ്മാരക ഹാളിൽ ചേർന്നു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഒക്ക്യുപൈ ഡൽഹി മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു.


യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എ സാജിത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ദീപ സോണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെയ്ബി ജൂണി, കെ കെ ഷാലി, കെ എൻ സതീശൻ, ജില്ലാ സെക്രട്ടറി എ എക്സ് ആന്റണി ഷീലൻ, കെ എ എഡ്വിൻ, ടി ജെ മനോജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home