പഠിക്കൂ... കഴിവ് കൂട്ടൂ...

‘‘പഠിച്ചുകൊണ്ടേയിരിക്കണം, നമ്മുടെ കഴിവുകളും വർധിപ്പിക്കണം’’–- ജീവിതവിജയം നേടാൻ കെ എച്ച് ജെറീഷ് വിദ്യാർഥികൾക്ക് നൽകിയ പാഠമിതായിരുന്നു. ഒപ്പം ഉന്നതപഠനമേഖലകളും അതിനനുസൃതമായ ജോലികളും പരിചയപ്പെടുത്തിയ കരിയർ വിദഗ്ധനായ ജെറീഷ്, ജീവിതത്തിൽ മുന്നേറാനുള്ള തന്ത്രങ്ങളും പകർന്നു.
ജെറീഷ് നയിച്ച കരിയർ ഗൈഡൻസ് ക്ലാസ് വിദ്യാർഥികൾക്കുമുന്നിൽ തുറന്നത് സാധ്യതകളുടെയും അവസരങ്ങളുടെയും ലോകം.കരിയർ ഗൈഡൻസ് വിദഗ്ധൻ കെ എച്ച് ജെറീഷ് വയനാട് ക്ലാസ് എടുക്കുന്നു










0 comments