ad
Deshabhimani

മഞ്ഞപ്ര ജിഎച്ച്‌എസിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

AKSHARAMUTTAM

മഞ്ഞപ്ര ഗവ. ഹൈസ്‌കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 21, 2025, 02:35 AM | 1 min read

അങ്കമാലി


‘​ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി മഞ്ഞപ്ര ഗവ. ഹൈസ്കൂളിൽ തുടങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല കുമാരി വേണു, സ്കൂൾ പ്രധാനാധ്യാപിക പി ഷൈലജ, സി വി പോൾ, രാജീവ്‌ ഏറ്റിക്കര, അധ്യാപകൻ പി എം ബിജു, കെ എൻ പ്രകാശൻപിള്ള എന്നിവർ സംസാരിച്ചു. മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ്‌ സജീവ് അരിയ്ക്കലാണ് പത്രം സ്പോൺസർ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home