Deshabhimani

നിക്ഷേപ സമാഹരണം

പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്‌ അവാർഡ്‌

Deposit Mobilization

താലൂക്കുതലത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നേടിയതിനുള്ള പ്രാഥമിക കാർഷിക സഹകരണ സംഘം അവാർഡ് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന് ടോണി ചമ്മണി എംഎൽഎ കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:23 AM | 1 min read

പള്ളുരുത്തി


താലൂക്കുതലത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നേടിയതിനുള്ള പ്രാഥമിക കാർഷിക സഹകരണ സംഘം അവാർഡ് പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.


അവാർഡ് വിതരണം 73–ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം താലൂക്കുതല ഉദ്ഘാടനത്തിൽ ടോണി ചമ്മണി എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ പി ശെൽവൻ, സെക്രട്ടറി കെ ഹേമ, എ പി റഷീദ്, പ്രസന്ന പ്രാൺ, കെ സതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Anakkampoyil Kalladai Meppadi tunnel

02

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും
DIABETIES IN CHILDREN

06

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു
deshabhimani section

Recommended

Deshabhimani
Home