Deshabhimani

ദേശാഭിമാനി വരിക്കാരായി

dbi

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ എളംകുളം ബ്രാഞ്ചിലെ തൊഴിലാളികളുടെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 03:48 AM | 1 min read

കൊച്ചി


​ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എളംകുളം ബ്രാഞ്ചിലെ മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വരിക്കാരായി. 112 പേരുടെ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാകമ്മിറ്റി അംഗം കെ വി മനോജ് ഏറ്റുവാങ്ങി.


യൂണിയൻ വൈസ് പ്രസിഡന്റ്‌ ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ എം ലാലു, സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടറി കെ പി പ്രതീഷ്‌കുമാർ, എം ജയൻ, ടി കെ കണ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home