പരിസ്ഥിതിസന്ദേശവുമായി സൈക്കിൾ റാലി നടത്തി

നെടുമ്പാശേരി
തീരസംരക്ഷണസേന കൊച്ചി എയർ എൻക്ലേവിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. അത്താണി, വിമാനത്താവള കവലയില്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രാജേഷ് ആർ നമ്പിരാജ് ഫ്ലാഗ് ഓഫ് ചെയ്തു. വിമാനത്താവളം ചുറ്റി സഞ്ചരിച്ച റാലിയില്‍ കൊച്ചി തീരസംരക്ഷണസേന എയർ എൻക്ലേവിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.









0 comments