ad
Deshabhimani

കുസാറ്റിൽ മസ്‌തിഷ്‌ക ദിനാചരണം

cusat

കുസാറ്റിൽ മസ്തിഷ്ക ദിനത്തോടനുബന്ധിച്ച് നടന്ന വിളംബരജാഥ രജിസ്ട്രാർ ഡോ. എ യു അരുണ്‍, സംഗീതസംവിധായകൻ ഔസേപ്പച്ചൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:02 AM | 1 min read

കളമശേരി


ലോക മസ്‌തിഷ്‌ക ദിനാചരണത്തിന്റെ ഭാഗമായി കുസാറ്റിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു.


രജിസ്ട്രാർ ഡോ. എ യു അരുൺ അധ്യക്ഷനായി.

മായൻ വൈദ്യർ, തലച്ചോറിന്റെ പ്രവർത്തനങ്ങളെ ലളിതമായി വിശദീകരിക്കുന്ന മാജിക് ഷോ നടത്തി.


സംവിധായകൻ ദേവദത്ത് ഷാജി, ഡോ. സരിത ജി ഭട്ട്, ബയോടെക്നോളജിവകുപ്പ് മേധാവി ഡോ. എ പാർവതി എന്നിവർ സംസാരിച്ചു. വിളംബരജാഥയുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home