ad
Deshabhimani

സിപിഐ എം 
പ്രതിഷേധിച്ചു

cpi m

മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിനുമുന്നിൽ സിപിഐ എം സംഘടിപ്പിച്ച 
പ്രതിഷേധം മഹിളാ അസോ. ഏരിയ സെക്രട്ടറി ജിഷ ശ്യാം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 01:03 AM | 1 min read

കാലടി


യുഡിഎഫ്‌ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിലും മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്ക് എതിരെയും സിപിഐ എം മലയാറ്റൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ സെക്രട്ടറി ജിഷ ശ്യാം ഉദ്‌ഘാടനം ചെയ്തു.


പി ജെ ബിജു അധ്യക്ഷനായി. സിപിഐ എം മലയാറ്റൂർ ലോക്കൽ സെക്രട്ടറി സി എസ് ബോസ്, ആനി ജോസ്, സാജൻ പാലമറ്റം, ജുബിൻ ജോളി, സതി ഷാജി, വി എൻ ഉണ്ണി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home