ad
Deshabhimani

ബസ് ഡ്രൈവറെ അനുമോദിച്ചു

Congratulations

മാഞ്ഞാലിപ്പുഴയിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവർ കെ പി അജേഷിനെ ഡിസ്‌ട്രിക്ട് പ്രൈവറ്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) മേഖലാ കമ്മിറ്റിക്കുവേണ്ടി ജില്ലാസെക്രട്ടറി കെ പി പോളി പൊന്നാട അണിയിച്ച് 
അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 01:28 AM | 1 min read

അങ്കമാലി


​മാഞ്ഞാലിപ്പുഴയിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ച അങ്കമാലി–പറവൂർ റൂട്ടിലെ എക്സിക്യൂട്ടീവ് ബസ് ഡ്രൈവർ കെ പി അജേഷിനെ അനുമോദിച്ചു.


ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യുണിയൻ (സിഐടിയു) അങ്കമാലി,- കാലടി, -അത്താണി, -കൊരട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദനത്തിൽ കെ പി അജേഷിനെ യൂണിയൻ ജില്ലാസെക്രട്ടറി കെ പി പോളി പൊന്നാട അണിയിച്ചു. മേഖലാ സെക്രട്ടറി പി ഒ ഷിജു, കെ എൽ പോളി എന്നിവർ സംസാരിച്ചു. ഓൺലൈൻ അങ്കമാലി ന്യൂസിനുവേണ്ടി ഗെയിൻ പാപ്പച്ചനും, ബെന്നി മഞ്ഞളിയും ചേർന്ന് ഉപഹാരം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home