ad
Deshabhimani

വിദ്യാർഥികളെ അനുമോദിച്ചു

Congratulations

ജില്ലാ സോഡ നിർമാണ തൊഴിലാളി യൂണിയൻ അനുമോദന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
എം അനിൽകുമാർ വിദ്യാർഥികൾക്ക് ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:25 AM | 1 min read

കൊച്ചി


​ജില്ലാ സോഡനിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.


യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ എ മണി അധ്യക്ഷനായി. സെക്രട്ടറി എൻ വി മഹേഷ്, എസ് എസ് സനോജ്, പുഷ്പ രാജ് കാക്കനാട്, എൻ കെ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home