റോഷൻ രാജുവിനെ ഡിവൈഎഫ്ഐ അനുമോദിച്ചു

റോഷൻ രാജുവിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉപഹാരം നൽകുന്നു
കാലടി
ഐഐടി-, ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷയിൽ കേരളത്തിൽ ഒന്നാംറാങ്കും ഇന്ത്യയിൽ 134–-ാംറാങ്കും, കീം 2026 പ്രവേശന പരീക്ഷയിൽ ഒന്നാംറാങ്കും നേടിയ അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജുവിനെ ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.
നേതാക്കളായ ബിബിൻ വർഗീസ്, റോജീസ് മുണ്ടപ്ലാക്കൽ, സച്ചിൻ കുര്യക്കോസ്, അരുൺ ചാക്കോ എന്നിവർ റോഷന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.











0 comments