Deshabhimani

ഏലൂരിൽ കമ്യൂണിറ്റി 
മീഡിയേഷൻ സെന്റർ

Community Mediation Center

ഏലൂർ കമ്യൂണിറ്റി മീഡിയേഷൻ സെന്റർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആർ ആർ രജിത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:44 AM | 1 min read

കളമശേരി


നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുമായിച്ചേർന്ന് ഏലൂർ നഗരസഭയിൽ കമ്യൂണിറ്റി മീഡിയേഷൻ സെന്റർ തുറന്നു. പാതാളത്ത് നഗരസഭാ ഷോപ്പിങ്‌ കോംപ്ലക്സിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ ആർ രജിത ഉദ്ഘാടനം ചെയ്തു.


നഗരസഭാ വൈസ് ചെയർപേഴ്സൺ ലീല ബാബു അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി അഖില ഉദയൻ, നിസി സാബു, ഷൈജ ബെന്നി, സബീന നിഷാദ്, ആരതി ഷെബിൻ, പി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home