ad
Deshabhimani

വർണക്കൂടാരം തുടങ്ങി

Colourful tent

വടക്കേക്കര ഗവ. മുഹമ്മദൻ എൽപി സ്കൂളിൽ തുടങ്ങിയ വർണക്കൂടാരം പദ്ധതി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് 
കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 01:37 AM | 1 min read

വടക്കേക്കര


വടക്കേക്കര ഗവ. മുഹമ്മദൻ എൽപി സ്കൂളിൽ തുടങ്ങിയ വർണക്കൂടാരം പദ്ധതി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു.


വാർഡ് അംഗം സി ബി വിജയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ദിവ്യ സനൽകുമാർ, കെ കെ ഗിരീഷ്, കെ ബി ബിൻഷാദ്, സിന്ധു മനോജ്, കെ ജെ ബീന, ഇ എം നായ്ബ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home