ad
Deshabhimani

വീടിനുമുകളിൽ തെങ്ങ് വീണു

coconut tree

​കടാതി ശക്തിപുരം റോഡ് മാളികയിൽ ജിൽജി പോളിന്റെ വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണനിലയിൽ

വെബ് ഡെസ്ക്

Published on Aug 04, 2026, 01:36 AM | 1 min read

മൂവാറ്റുപുഴ


തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീണ്‌ മേൽക്കൂരയ്ക്ക് നാശം. കടാതി ശക്തിപുരം റോഡ് മാളികയിൽ ജിൽജി പോളിന്റെ പുരയിടത്തിലെ തെങ്ങാണ് തിങ്കൾ രാവിലെ പത്തോടെ കടപുഴകി വീണത്.


സമീപത്തെ കിണറിന്റെ കൈവരികളും തകർന്നു. വീട്ടിൽ ആരുമില്ലായിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ നശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home