Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

സെമിനാർ സംഘടിപ്പിച്ചു

CITU District Conference

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ ജോയിന്റ്‌ സെക്രട്ടറി 
കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:24 AM | 1 min read

അമ്പലമേട്


സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "ലേബർകോഡും തൊഴിലാളികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം വൈ കുര്യാച്ചൻ അധ്യക്ഷനായി.


ഡോ. യൂജിൻ ഗോമസ് ജോസഫ് വിഷയം അവതരിപ്പിച്ചു. ദേശീയ കൗൺസിൽ അംഗം എം ജെ അജി, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, സി ഡി നന്ദകുമാർ, എൻ കെ ജോർജ്, എൻ ജി സുജിത്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home