Deshabhimani

സംഘാടകസമിതികൾ രൂപീകരിച്ചു

citu parliament march

സിഐടിയു പ്രചാരണ വാഹനജാഥ സ്വീകരണ സംഘാടകസമിതി രൂപീകരണയോഗം ഏരിയ പ്രസിഡന്റ് പി എം സലിം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 01:55 AM | 1 min read

പെരുമ്പാവൂർ


സിഐടിയുപാർലമെന്റ് മാർച്ച് ജില്ലാ പ്രചാരണ വാഹനജാഥ സ്വീകരണ സംഘാടകസമിതികൾ രൂപീകരിച്ചു. പെരുമ്പാവൂരിൽ നവംബർ 20ന് രണ്ട് കേന്ദ്രങ്ങളിലായി ജാഥയെ വരവേൽക്കും. കുറുപ്പംപടിയിൽ പകൽ 11.30 നും ടൗണിൽ 12.30നു മാണ് ജാഥയ്‌ക്ക്‌ സ്വീകരണം. കുറുപ്പംപടിയിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സിഐടിയു ഏരിയ പ്രസിഡന്റ്‌ പി എം സലിം ഉദ്ഘാടനം ചെയ്തു.


ഭാരവാഹികൾ: കെ എൻ ഹരിദാസ് (ചെയർമാൻ), അരുൺപ്രശോഭ് (ജനറൽ കൺവീനർ). ടൗണിൽ പി എം സലിം ഉദ്ഘാടനം ചെയ്തു. വി പി കാദർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുജു ജോണി, ഒ ഡി അനിൽകുമാർ, സി വി ജിന്ന, ടി എം നസീർ, എം കെ ശ്രീകല, കെ എം അൻവർ അലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ഇ നൗഷാദ് (ചെയർമാൻ), വി പി ഖാദർ (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home