സിഐടിയു വെണ്ണല ലോക്കൽ കൺവൻഷൻ

സിഐടിയു വെണ്ണല ലോക്കൽ കൺവൻഷൻ സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിഐടിയു വെണ്ണല ലോക്കൽ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. എം രാഹുൽരാജ് അധ്യക്ഷനായി.
സിഐടിയു ഏരിയ പ്രസിഡന്റ് എ എൻ സന്തോഷ്, കെ ടി സാജൻ, ഇ പി സുരേഷ്, കെ ജെ സാജി, സി എൽ ലീഷ്, പി സി രാജീവ്, എൻ വി ലെനിൻ എന്നിവർ സംസാരിച്ചു. ലോക്കൽ കോ – ഓർഡിനേഷൻ കമ്മിറ്റി കൺവീനറായി എം രാഹുൽരാജിനെ തെരഞ്ഞെടുത്തു.










0 comments