ad
Deshabhimani

വിദ്യാർഥിപ്രക്ഷോഭത്തിന്‌ 
സിഐടിയു ഐക്യദാർഢ്യം

CITU

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിഐടിയു നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി അത്താണിയിൽ സംറഘടിപ്പിച്ച പ്രകടനവും ധർണയും തമ്പി പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:07 AM | 1 min read

നെടുമ്പാശേരി


ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിഐടിയു നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി അത്താണിയിൽ നടത്തിയ പ്രകടനവും ധർണയും തമ്പി പോൾ ഉദ്ഘാടനം ചെയ്തു.


ടി എം സുമേഷ് അധ്യക്ഷനായി. എൽദോ ഡേവിഡ്, ടി വി പ്രദീഷ്, സണ്ണി പോൾ, എ കെ തോമസ്, കെ വി മാർട്ടിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home