ad
Deshabhimani

ചോറ്റാനിക്കര മകം ഉത്സവത്തിന്‌ 
കൊടിയേറി

Chottanikkara Temple

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കൊടിയേറ്റിനുമുന്നേയുള്ള എഴുന്നള്ളിപ്പ്

വെബ് ഡെസ്ക്

Published on Feb 25, 2026, 01:29 AM | 1 min read

ചോറ്റാനിക്കര

ദേവീക്ഷേത്രത്തിലെ മകം ഉത്സവത്തിന് തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂരിപ്പാട് കൊടിയേറ്റി. വൈകിട്ട് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം നടന്നു. ബുധനാഴ്ച തെക്കേ ചിറയിൽ ആറാട്ടും എടാട്ടുമഠത്തിലും പങ്ങാരപ്പിള്ളി ഭഗവതി മഠത്തിലും ഇറക്കിപൂജയുമുണ്ടാകും. മകം തൊഴൽ മാർച്ച് രണ്ടിന്‌ പകൽ രണ്ടുമുതലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home