ad
Deshabhimani

ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം ചെയ്‌തു

childrens park

കുഴുപ്പിള്ളി ബീച്ചിൽ നിർമിച്ച ചിൽഡ്രൻസ് പാർക്ക് കൊച്ചിൻ ഷിപ്‌യാർഡ് 
സിഎസ്ആർ ഹെഡ് സമ്പത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:07 AM | 1 min read

വൈപ്പിൻ


‘എന്റെ കടൽ’ പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി ബീച്ചിൽ നിർമിച്ച ചിൽഡ്രൻസ് പാർക്ക് കൊച്ചിൻ ഷിപ്‌യാർഡ് സിഎസ്ആർ ഹെഡ് സമ്പത്ത്കുമാർ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ്‌ ലിജി തദേവൂസ് അധ്യക്ഷയായി. ഷിപ്‌യാർഡ് ചീഫ് മാനേജർ യൂസഫ് മുഖ്യാതിഥിയായി.


റൈസ് അപ്‌ ഫോറത്തിലെ ജീവനക്കാരും എറണാകുളം സെന്റ് തെരേസാസ്‌ കോളേജ് വിദ്യാർഥിനികളും കുഴുപ്പിള്ളി സെന്റ്‌ അഗസ്റ്റിൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികളും ഹരിതകർമസേന അംഗങ്ങളും പങ്കെടുത്തു. റൈസ് അപ്‌ ഫോറത്തിലെ കെ സുജിത്ത് നിർമിച്ച ഡോൾഫിൻ ജനശ്രദ്ധ ആകർഷിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home