ad
Deshabhimani

-‘സോദരത്വേന' സെക്യുലർ ചിൽഡ്രൻസ്‌ മീറ്റ്

Childrens Meet

ബാലസംഘം സംഘടിപ്പിച്ച ചിൽഡ്രൻസ് സെക്യുലർ മീറ്റ് ‘സോദരത്വേന' 
ജില്ലാ ഉദ്ഘാടനം പറവൂരിൽ ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വ്യാസ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:39 AM | 1 min read

പറവൂർ​

ബാലസംഘത്തിന്റെ നേതൃത്വത്തിൽ സെക്യുലർ ചിൽഡ്രൻസ് മീറ്റ് ‘സോദരത്വേന' സംഘടിപ്പിച്ചു. ജില്ലാ ഉദ്ഘാടനം പറവൂരിൽ ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് നിർവഹിച്ചു. പറവൂർ ഏരിയ പ്രസിഡന്റ്‌ അനന്യ കൃഷ്ണ അധ്യക്ഷയായി. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഭിനവ് ഷാൽ, ഏരിയ കൺവീനർ എം എ രശ്മി, കോ–ഓർഡിനേറ്റർ എൻ ശ്രേഷ, വൈസ് പ്രസിഡന്റ്‌ ആര്യ ബി നായർ, ജോയിന്റ്‌ സെക്രട്ടറി ആർ അനന്തു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home