ad
Deshabhimani

ചതയദിനാഘോഷത്തിന് തുടക്കമായി

Chathayam Day Celebration

പറവൂർ താലൂക്ക് എസ്എൻഡിപി യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചെയർമാൻ സി എൻ രാധാകൃഷ്ണൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 01:51 AM | 1 min read

പറവൂർ


പറവൂർ താലൂക്ക് എസ്എൻഡിപി യൂണിയന്റെ 172-–ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി.


യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ പതാക ഉയർത്തി. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി ചതയദിനസന്ദേശം നൽകി. യോഗം കൗൺസിലർ ഇ എസ് ഷീബ, പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു, ഡി പ്രസന്നകുമാർ, കെ ബി സുഭാഷ്, ടി എം ദിലീപ്, കണ്ണൻ കൂട്ടുകാട്, വി പി ഷാജി, വി എൻ നാഗേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home