ad
Deshabhimani

print edition വെള്ളി രാജാ

raja muthupandi
വെബ് ഡെസ്ക്

Published on Jul 27, 2026, 02:30 AM | 1 min read

ഗ്ലാസ്‌ഗോ: പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ രാജാ മുത്തുപ്പാണ്ടി വെള്ളി മെഡൽ നേടി. 286 കിലോയാണ്‌ ഉയർത്തിയത്‌. സ്‌നാച്ചിൽ 126, ക്ലീൻ ആൻഡ്‌ ജെർക്കിൽ 160. മലേഷ്യയുടെ അസ്‌നിൽ ബിൻ മുഹമ്മദ്‌ 299 കിലോ ഉയർത്തി തുടർച്ചയായി മൂന്നാം തവണയും സ്വർണമണിഞ്ഞു. കോമൺവെൽത്ത്‌ ഗെയിംസ്‌ റെക്കോഡാണ്‌. പരിക്കിൽനിന്നും മോചിതനായശേഷമുള്ള തിരിച്ചുവരവാണ്‌ രാജാ മുത്തുപ്പാണ്ടിയുടേത്‌. തമിഴ്‌നാട്‌ സ്വദേശിയാണ്‌ ഇരുപത്താറുകാരൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home