ad
Deshabhimani

കാർ വൈദ്യുതിത്തൂണിലിടിച്ചു

car accdient

ആലുവയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on May 06, 2026, 12:24 AM | 1 min read

ആലുവ

ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിൽ ബിന്ദു ഗ്യാസിനുമുന്നിൽ കാർ വൈദ്യുതിത്തൂണിലിടിച്ച്‌ തകർന്നു.


കാറിൽ രണ്ടുപേരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home