ad
Deshabhimani

റോഡരികില്‍ 
കഞ്ചാവുചെടി കണ്ടെത്തി

Cannabis plant found

മട്ടാഞ്ചേരി അമ്മായിമുക്കില്‍ റോഡരികില്‍ കണ്ടെത്തിയ കഞ്ചാവുചെടി

വെബ് ഡെസ്ക്

Published on Jul 01, 2026, 02:09 AM | 1 min read

മട്ടാഞ്ചേരി

റോഡരികില്‍ കഞ്ചാവുചെടി കണ്ടെത്തി. മട്ടാഞ്ചേരി അമ്മായിമുക്ക് കൊച്ചങ്ങാടി ക്രോസ്റോഡിനുസമീപം ശുചീകരണത്തൊഴിലാളികളാണ്‌ കഞ്ചാവുചെടി നില്‍ക്കുന്നത്‌ കണ്ടത്. 8.5 സെന്റീമീറ്റര്‍ ഉയരമുള്ളതാണ്‌ ചെടി. മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home