Deshabhimani

കനാലുകളിലൂടെ ജലവിതരണം തുടങ്ങി

canal
വെബ് ഡെസ്ക്

Published on Dec 22, 2025, 03:00 AM | 1 min read


കോതമംഗലം

പെരിയാർവാലി കനാലുകളിലൂടെ ജലവിതരണം ആരംഭിച്ചു. കനാലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിരുന്നു. പ്രധാന കനാലിൽനിന്ന് ലോ ലെവൽ കനാലിലേക്കുമാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഹൈ ലെവൽ കനാൽ ഏതാനും ദിവസങ്ങൾക്കകം തുറക്കുമെന്ന് പിവിഐപി അധികൃതർ അറിയിച്ചു. ലോ ലെവൽ കനാലിൽ എല്ലായിടത്തും വെള്ളം എത്താൻ ദിവസങ്ങളെടുക്കും. ഹൈ ലെവൽ കനാൽകൂടി തുറന്നാൽ ജലവിതരണം പൂർണമാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home