ad
Deshabhimani

ബഡ്‌സ് സ്‌കൂള്‍ ജില്ലാ കായികമേള ; കിഴക്കമ്പലം ബഡ്‌സ് 
സ്‌പെഷ്യല്‍ സ്‌കൂള്‍ റണ്ണറപ്പ്

buds school
വെബ് ഡെസ്ക്

Published on Dec 13, 2025, 01:45 AM | 1 min read


കിഴക്കമ്പലം

കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കായികമേളയില്‍ കിഴക്കമ്പലം ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹാഷിര്‍ വ്യക്തിഗതചാമ്പ്യനായി. മാര്‍ച്ച്പാസ്റ്റില്‍ രണ്ടാംസ്ഥാനവും കിഴക്കമ്പലം ബഡ്‌സ് സ്‌കൂളിന് ലഭിച്ചു. ആലുവ ജ്യോതി നിവാസ് പബ്ലിക് സ്‌കൂളില്‍ നടന്ന കായികമേളയില്‍ ജില്ലയിലെ 50 ബഡ്‌സ് സ്ഥാപനങ്ങളില്‍നിന്ന്‌ 35 ഇനങ്ങളില്‍ 500 വിദ്യാര്‍ഥികൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home