ബിഎസ്‌എൻഎൽ പെൻഷൻകാർ ഐക്യദാർഢ്യ ധർണ നടത്തി

എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎസ്‌എൻഎൽ പെൻഷൻകാർ നടത്തിയ ധർണ കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
എസ്‌ഐആർവിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബിഎസ്‌എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ബോട്ടുജെട്ടി എക്സ്ചേഞ്ചിനുമുന്നിൽ ധർണ നടത്തി. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജനാർദനൻ, പി എസ് പീതാംബരൻ, എം എൻ രാധാകൃഷ്ണൻ, ബി വിജയകുമാർ, കെ വി പ്രേംകുമാർ എന്നിവർ സംസാരിച്ചു.








0 comments