ബിന്ദു ഷാജിയുടെ പൊളിച്ചുനീക്കിയ വീട് സന്ദർശിച്ചു

കടവന്ത്രയിൽ കുടിയൊഴിപ്പിക്കപ്പെട്ട ബിന്ദു ഷാജിയുടെ പൊളിച്ചുനീക്കിയ വീട് കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ സന്ദർശിക്കുന്നു
കൊച്ചി
കടവന്ത്രയിൽ കുടിയൊഴിപ്പിക്കപ്പെട്ട ബിന്ദു ഷാജിയുടെ പൊളിച്ചുനീക്കിയ വീട് കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ സന്ദർശിച്ചു.
മിച്ചഭൂമി കൈയടക്കാൻ ഭൂമാഫിയയെ അനുവദിക്കില്ലെന്നും ഇതിനെതിരായി തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും സി ബി ദേവദർശനൻ പറഞ്ഞു.










0 comments