അപകടാവസ്ഥയിലായ കൂറ്റൻ മരം മുറിച്ചുമാറ്റണം

ദേശീയപാതയിൽ ദേശത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരം
നെടുമ്പാശേരി
ദേശീയപാതയിൽ ദേശത്ത് റോഡിലേക്ക് അപകടഭീഷണിയായി ചാഞ്ഞുനിൽക്കുന്ന കൂറ്റൻ മരം എത്രയുംവേഗം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.
നിരവധിതവണ പരാതി നൽകിയിട്ടും ദേശീയപാത അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ചെങ്ങമനാട് പഞ്ചായത്ത് അംഗം പി ആർ രാജേഷ് പറഞ്ഞു. രണ്ടുവർഷംമുമ്പ് മംഗലപ്പുഴ ഭാഗത്ത് കൂറ്റൻ മരങ്ങൾ വീണ് മണിക്കൂറുകൾ ദേശീയപാതയിൽ ഗതാഗതതടസ്സം ഉണ്ടായി.










0 comments