ad
Deshabhimani

ബാലസംഘം കവളങ്ങാട് ഏരിയ സമ്മേളനം

Balasangham

ബാലസംഘം കവളങ്ങാട് ഏരിയ സമ്മേളനം ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 01:29 AM | 1 min read

കവളങ്ങാട്


ബാലസംഘം കവളങ്ങാട് ഏരിയ സമ്മേളനം ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഷഹബാസ് ഷജീർ അധ്യക്ഷയായി. ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ആബിദ് ഹല്ലാജ്, സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, ലോക്കൽ സെക്രട്ടറി ഷിബു പടപ്പറമ്പത്ത്, സി എം ഷാജി തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: ശ്രീനന്ദ സജിത് (പ്രസിഡന്റ്‌), ആൽബിൻ ജോയ് (സെക്രട്ടറി), ടി എം ബേി (കൺവീനർ), പി എം മുഹിയുദ്ദീൻ (കോ-–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home