ad
Deshabhimani

ജില്ലാ ബാഡ്മിന്റൺ വിജയികള്‍ക്ക്‌ സമ്മാനം നൽകി

Badminton

ജില്ലാ ബാഡ്മിന്‍ഡണ്‍ ടൂര്‍ണമെന്റില്‍ 13 വയസ്സുവരെയുള്ള വിഭാഗത്തിലെ വിജയികള്‍ അസോസിയേഷന്‍ 
ഭാരവാഹികളോടൊപ്പം

വെബ് ഡെസ്ക്

Published on May 13, 2026, 01:07 AM | 1 min read

കൊച്ചി

ജില്ലാ ബാഡ്മിന്റൺ ടൂര്‍ണമെന്റ്‌ 13 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജയ് ജേക്കബ്, ജില്ലാ ബാഡ്മിന്റൺ ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബി രാജേഷ്, വൈസ് പ്രസിഡന്റ് കെ കെ നദിര്‍, സെക്രട്ടറി ബി ബാബു എന്നിവര്‍ സംസാരിച്ചു.


രണ്ടാംഘട്ട മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home