ad
Deshabhimani

സുകുമാർ അഴീക്കോടിനെ അനുസ്മരിച്ചു

AZHEEKKODE

കിഴക്കേ കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാലയും ലൈബ്രറി മേഖലാ 
സമിതിയും ചേർന്ന് നടത്തിയ സുകുമാർ അഴീക്കോട് ജന്മശതാബ്ദി അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 02:26 AM | 1 min read

ആലുവ


കിഴക്കേ കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാലയും ലൈബ്രറി മേഖലാസമിതിയും ചേർന്ന് നടത്തിയ സുകുമാർ അഴീക്കോട് ജന്മശതാബ്ദി അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു.


വായനശാല പ്രസിഡന്റ്‌ ടി കെ ഷാജഹാൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ എ അനിൽകുമാർ, സുരേഷ് മുട്ടത്തിൽ, ജയൻ മാലിൽ, മനോജ് വാസു, ശ്രീജ കൃഷ്ണൻ, ഇ എസ് സതീശൻ, കെ എച്ച്‌ സുരേഷ്, സി കെ ബാബു എന്നിവർ സംസാരിച്ചു. ജില്ലാതല ലേഖന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ശ്രീജ കൃഷ്ണനെ അനുമോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home