ad
Deshabhimani

അഴീക്കോടൻ രാഘവൻ 
രക്തസാക്ഷിത്വ ദിനാചരണം

azheekkodan raghavan

സിപിഐ എം വാഴക്കുളം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണവും 
കുടുംബസംഗമവും ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 12:55 AM | 1 min read

പെരുമ്പാവൂർ


സിപിഐ എം വാഴക്കുളം ലോക്കൽ കമ്മിറ്റി അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ ടി ജലീൽ മുഖ്യപ്രഭാഷണം നടത്തി.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം സിറാജ് അധ്യക്ഷനായി. വാഴക്കുളം പ്രദേശത്തെ മുൻകാല നേതാക്കന്മാരെ ആദരിച്ചു.


ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥാപിക്കാനുള്ള സീതാറാം യെച്ചൂരി, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ഛായാചിത്രങ്ങൾ വേദിയിൽ അനാച്ഛാദനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ജില്ലാ കമ്മിറ്റിയംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, ടി വി വൈശാഖ്, എം എം മനോജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home