Deshabhimani

ശ്രദ്ധനേടി വർണധാരാളിത്തത്തിന്റെ ആകാശക്കാഴ്‌ച

Award

എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന "കാഴ്ചകൾ' ചിത്രപ്രദർശനത്തിൽ ചിത്രങ്ങൾക്കരികെ സലിൽ പി വാസുദേവൻ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:37 AM | 1 min read

കൊച്ചി

സ്വപ്‌നങ്ങൾക്ക്‌ ചിറക്‌ മുളച്ചതുപോലെ ആകാശത്ത്‌ ഉയർന്ന്‌ പറക്കുന്ന പട്ടങ്ങളാണ് ‘കാഴ്ചകൾ' എന്ന പ്രദർശനത്തിൽ ചിത്രകാരൻ സലിൽ പി വാസുദേവന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. മോഹക്കാഴ്‌ചകളുടെ വർണധാരാളിത്തത്തിൽ ചാലിച്ചെഴുതിയ ചിത്രങ്ങളാണ്‌ അക്രിലിക്കിൽ ഒരുക്കിയ "ലൈഫ്' എന്ന സീരീസിലുള്ളത്‌. കേരള ലളിതകല അക്കാദമിയുടെ 2021ലെ സ്പെഷ്യൽ ജൂറി അവാർഡ്‌ നേടിയ സീരീസ്‌ ചിത്രങ്ങളാണിത്‌. ചിത്രകാരന്റെ ബാല്യകാലചിന്തകളാണ്‌ രചനയ്‌ക്കാധാരം. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം 26ന് സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sfi

01

print edition എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം നാളെ
AITUC National Conference.jpg

03

print edition എഐടിയുസി ദേശീയ സമ്മേളനം: ലേബർ കോഡുകൾ പിൻവലിക്കണം
CITU.jpg

06

print edition അനുവദിക്കില്ല തൊഴിലാളിദ്രോഹം; കേന്ദ്രനയങ്ങൾക്കെതിരെ ജനരോഷം ഇരമ്പും
deshabhimani section

Recommended

Deshabhimani
Home