കാഥികരത്ന പുരസ്കാരം സമ്മാനിച്ചു

വി സാംബശിവൻ സ്‌മാരക കാഥികരത്ന പുരസ്കാരം തൈക്കാട് ശശിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി സമ്മാനിക്കുന്നു
കൊച്ചി
വി സാംബശിവൻസ്‌മാരക കാഥികരത്ന പുരസ്കാരം തൈക്കാട് ശശിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി സമ്മാനിച്ചു.
വി സാംബശിവന്‍ സാംസ്കാരിക സമിതി ചെയര്‍മാന്‍ വി സുബ്രഹ്മണ്യന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, തൈക്കാട് ശശിയുടെ മകൻ സുബ്രന്‍ എന്നിവര്‍ പങ്കെടുത്തു.










0 comments