ad
Deshabhimani

ഓട്ടോമേറ്റഡ് കുടിവെള്ളസംവിധാനം 
പ്രവർത്തനമാരംഭിച്ചു

automated-drinking-water-system

ജിവിഎച്ച്എസ്എസ് നോർത്ത് ഇടപ്പള്ളിയിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് 
കുടിവെള്ളസംവിധാനത്തിന്റെ സ്വിച്ച് ഓൺ കമീഷണറേറ്റ് ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) 
കൊച്ചി കമീഷണർ ഡോ. ടി ടിജു ഉദ്ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Sep 04, 2026, 02:12 AM | 1 min read

കൊച്ചി


ജിവിഎച്ച്എസ്എസ് നോർത്ത് ഇടപ്പള്ളിയിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് കുടിവെള്ളസംവിധാനത്തിന്റെ സ്വിച്ച് ഓൺ കമീഷണറേറ്റ് ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) കൊച്ചി കമീഷണർ ഡോ. ടി ടിജു നിർവഹിച്ചു. സ്വച്ഛത ആക്‌ഷൻ പ്ലാൻ 2026–27ന്റെ ഭാഗമായി സ്ഥാപിച്ച സംവിധാനമാണ് പ്രവർത്തനമാരംഭിച്ചത്.


ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഒ കെ ബിജിമോൾ അധ്യക്ഷയായി. ജോയിന്റ്‌ കമീഷണർ ബാല സുബ്രഹ്മണ്യൻ ആർ മേനോൻ, ഡെപ്യൂട്ടി കമീഷണർ ജി അജിത്‌കൃഷ്ണൻ, സൂപ്രണ്ട് കെ കെ മിറാജ്, എൻ അനുകുമാർ, എൻ എൽ ബാലാംബിക, എ ആർ റോഷ്‌നി തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home