ad
Deshabhimani

കഞ്ചാവും നിരോധിത 
പുകയിലയുമായി 
4 പേര്‍ അറസ്റ്റില്‍

കഞ്ചാവും നിരോധിത 
പുകയിലയുമായി 
4 പേര്‍ അറസ്റ്റില്‍

മനിറുൾ, നന്ദു മണ്ഡൽ, മുഫ്താദുല്‍ ഇസ്ലാം, മൈനുല്‍ ഹഖ്

വെബ് ഡെസ്ക്

Published on Jun 19, 2026, 02:27 AM | 1 min read

കൊച്ചി


കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ കഞ്ചാവും നിരോധിത പുകയിലയുമായി 4 പേര്‍ അറസ്റ്റില്‍.


5.020 കിലോ കഞ്ചാവുമായി ഏലൂരിൽനിന്ന് രണ്ട് പശ്ചിമബംഗാള്‍‍ സ്വദേശികളെ കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടി. മനിറുൾ(25), നന്ദു മണ്ഡൽ (31), എന്നിവരാണ് പിടിയിലായത്.പനങ്ങാട് പൊലീസ് നടത്തിയ പരിശോധനയിൽ, കുമ്പളം മെട്രോ ജെട്ടിക്ക് സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ മുഫ്താദുല്‍ ഇസ്ലാം (22), മൈനുല്‍ ഹഖ് (31) എന്നിവരെ നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടി. 475 പാക്കറ്റ് ഹാന്‍സും 74 പാക്കറ്റ് കൂള്‍ലിപ്പും പിടിച്ചെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home