ad
Deshabhimani

print edition സംസ്ഥാന ബജറ്റ്‌ ഇന്ന്‌

V D Satheesan
വെബ് ഡെസ്ക്

Published on Jun 19, 2026, 03:09 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന്‌ 2026–27 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുക.


യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബജറ്റില്‍ സ്ഥാനം പിടിക്കുമോ അതോ നിലപാട് മാറ്റുമോയെന്നാണ് അറിയേണ്ടത്. തിങ്കള്‍ മുതൽ മൂന്നുദിവസം ബജറ്റ്‌ ചർച്ച. 25മുതൽ 28വരെ സഭ ചേരില്ല. ജൂലൈ ഒന്നിന്‌ അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home