Deshabhimani

അർജുൻ 
ആയങ്കിയുടെ 
തെളിവെടുപ്പ് 
പൂർത്തിയായി

Arjun Ayanki

അർജുൻ ആയങ്കിയെ കോതമംഗലം കോടതിയിൽ കൊണ്ടുവരുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 12:57 AM | 1 min read

കോതമംഗലം

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി തലശേരി ജയിലിലേക്ക് റിമാൻഡ്‌ ചെയ്തു. തിങ്കളാഴ്ച കോതമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി കടവന്ത്രയിലെ ഫ്ലാറ്റിലും പുന്നേക്കാടുള്ള റിസോർട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്.


കോതമംഗലം, ഊന്നുകൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയ അർജുൻ ആയങ്കിയെ കണ്ണൂരിൽനിന്ന് വെള്ളിയാഴ്ചയാണ് കോതമംഗലം മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി തിങ്കളാഴ്ചവരെ റിമാൻഡ്‌ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home