ad
Deshabhimani

ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം വാർഷിക പൊതുയോഗം നടത്തി

anuual meeting

ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം വാർഷിക പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:45 AM | 1 min read

പറവൂർ


​ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം വാർഷിക പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ബി ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.


ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ, എ എസ് അനിൽകുമാർ, കെ ജെ ഷൈൻ, ടി എസ് ദേവദാസ്, എൻ എസ് ഡെയ്സി, അജയ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ (പ്രസിഡന്റ്‌), കെ ബി ജയപ്രകാശ് (ജനറൽ സെക്രട്ടറി), വി എൻ ജോഷി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home