ad
Deshabhimani

യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി

Anti-war group

ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം 
അതുൽ രവി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 02:22 AM | 1 min read

കൊച്ചി


ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അതുൽ രവി ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി കെ കെ കൃഷ്‌ണേന്ദു, ജില്ലാ കൺവീനർ എൻ കെ പ്രദീപ്‌, ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക്, സംസ്ഥാന കമ്മിറ്റി അംഗം കെ പുഷ്പകുമാരി, അക്കാദമിക് കൺവീനർ കെ ഇ നൗഷാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിനന്ദ അജയൻ, ഏരിയ പ്രസിഡന്റ്‌ റിസ്വാന പർവീൻ, ഏരിയ കൺവീനർ മിഥുൻ പ്രകാശ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എസ് ശോഭിതൻ, എസ് ഭാഗ്യപ്രിയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home