ആലങ്ങാട് ബ്ലോക്ക് ക്രോസ് റോഡ് തുറന്നു

ആലങ്ങാട് പഞ്ചായത്ത് എട്ടാംവാർഡിൽ നിർമിച്ച ബ്ലോക്ക് ക്രോസ് റോഡ് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
പഞ്ചായത്ത് എട്ടാംവാർഡിൽ പുതിയതായി നിർമിച്ച ബ്ലോക്ക് ക്രോസ് റോഡ് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം ആർ രാധകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, എൽസ ജേക്കബ്, പി ആർ ജയകൃഷ്ണൻ, കെ ആർ ബിജു, പി എസ് ജഗദീശൻ, ജോളി പൊള്ളയിൽ എന്നിവർ സംസാരിച്ചു.









0 comments