ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മത്സര വിജയികള്‍

മട്ടാഞ്ചേരി ഉപജില്ലാ മത്സരവിജയികൾ സംഘാടകർക്കൊപ്പം
ഉപജില്ല, വിഭാഗം, ഒന്ന്, രണ്ട് സ്ഥാനക്കാർ ക്രമത്തിൽ (പ്രസംഗം ഒന്നാംസ്ഥാനം മാത്രം)
പെരുമ്പാവൂർ ഉപജില്ല: എൽപി – സൗരവ് സാൻ (ഗവ. എൽപി സ്കൂൾ കൂവപ്പടി), എസ് ഭവിക് (ഗവ. എൽപി സ്കൂൾ കൂവപ്പടി). യുപി– അമൂല്യ ബി കൈമൾ (വളയൻചിറങ്ങര എച്ച്‌എസ്‌എസ്), വൈഷ്ണവ് എസ് നായർ (വളയൻചിറങ്ങര എച്ച്‌എസ്‌എസ്).
പിറവം ഉപജില്ല: എൽപി – എസ് ശിവ് കാർത്തിക് (ഗവ. യുപിഎസ് കളമ്പൂർ), ആരുഷ് മനോജ് (ഗവ. യുപിഎസ് കളമ്പൂർ). യുപി– കെ പ്രവത (ഗവ. യുപിഎസ് മേമ്മുറി), ഏണസ്റ്റ് പോൾ ഫെബി (ഗവ. യുപിഎസ് മേമ്മുറി).
എച്ച്‌എസ് – രോഹിത് സോണി (എച്ച്‌എസ് രാമമംഗലം), കെ വി ബാലചന്ദ്രൻ (പിറവം സെന്റ് ജോസഫ് എച്ച്‌എസ്). എച്ച്‌എസ്‌എസ് – അനാമിക അനീഷ് (എംടിഎം എച്ച്എസ്എസ് പാമ്പാക്കുട), ആൻസിയ റോസ് സുജി (എംകെഎം എച്ച്എസ് പിറവം)
പ്രസംഗം: അൽഫോൻസ വർഗീസ് (ഗവ. എച്ച്എസ്എസ് പാമ്പാക്കുട).
വൈപ്പിൻ ഉപജില്ല: എൽപി – ഡാനിൽ ജോ നിജിൽ (എസ്‌എം എൽപിഎസ് ചെറായി), രണ്ടാംസ്ഥാനം– അനുസ്‌മയ ജിനീഷ് (ഗവ. എൽപിഎസ് പള്ളിപ്പുറം). യുപി – മാധവ് പി വിഷ്‌ണു (ആർവിയു എച്ച്‌എസ് ചെറായി), രൺദീപ് സി രഞ്ജു (എസ്‌ഡിപിവൈ കെപിഎം എച്ച്‌എസ് എടവനക്കാട്). എച്ച്‌എസ് – ടി പി ശിവജിത്ത്
മൂവാറ്റുപുഴ ഉപജില്ലാ മത്സരവിജയികൾ(എസ്‌ഡിപിവൈ കെപിഎംഎച്ച്‌എസ് എടവനക്കാട്), – നുസ്‌റത്ത് നാസർ (എച്ച്‌ഐഎച്ച്‌എസ്‌എസ് എടവനക്കാട്).എച്ച്‌എസ്‌എസ് – ആരോൺ വി ജോജോ (എച്ച്‌ഐഎച്ച്‌എസ്‌എസ് എടവനക്കാട്), രമിത്ത് കെ രവി (എസ്‌എം എച്ച്‌എസ്‌എസ് ചെറായി).
പറവൂർ ഉപജില്ല: എൽപി – എൻ എസ് ശ്രേയസ് (ഗവ. എൽപിഎസ് കെടാമംഗലം), എസ് ഉത്തര (ജിയുപിഎസ് കോട്ടുവള്ളി), യുപി – ഫിദൽ ഷിബു (സെന്റ് ജോസഫ് യുപിഎസ് കൂനമ്മാവ്), കെ എ ആൽഡ്രിൻ (എസ്എൻഎം എച്ച്എസ്എസ്, മൂത്തകുന്നം). എച്ച്‌എസ് – കെ എസ് കാർത്തിക് (എസ്എൻ എച്ച്എസ്എസ് പുല്ലംകുളം), അലേസിയോ ആന്റണി (എച്ച്എംവൈഎസ് എച്ച്എസ്എസ് കൊട്ടുവള്ളിക്കാട്).
എച്ച്‌എസ്‌എസ് – എം എ ആദിൽകൃഷ്ണ (എസ്എൻവി സംസ്കൃതം എച്ച്എസ്എസ് പറവൂർ), കെ യു അർജുൻകൃഷ്ണ (പറവൂർ ഗവ. എച്ച്‌എസ്‌എസ്). പ്രസംഗം: മുഹമ്മദ് മായൻ (പറവൂർ ഗവ. എച്ച്‌എസ്‌എസ്).
മൂവാറ്റുപുഴ ഉപജില്ല: എൽപി – അദ്വൈത് മനോജ് (ഗവ. എൽപിഎസ് കടാതി), ഇമ്രാൻ മുഹമ്മദ് (ഗവ. യുപിഎസ് പുളിന്താനം). യുപി – മുഹമ്മദ് ആലിഫ് (നിർമല എച്ച്എസ്എസ് മൂവാറ്റുപുഴ), ഫാത്തിമ അഫ്രിൻ (എബനേസർ എച്ച്എസ്എസ് വീട്ടൂർ). എച്ച്‌എസ് – കെ ദിയ (എബനേസർ എച്ച്എസ്എസ് വീട്ടൂർ), വി ടി നദീർ മുഹമ്മദ് (നിർമ്മല എച്ച്എസ്എസ് മൂവാറ്റുപുഴ). എച്ച്എസ്എസ് – വി ടി നദിയ നസ്രിൻ (സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസ് മൂവാറ്റുപുഴ), അമേയ എൽദോസ് (സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ).പ്രസംഗം: അനുശ്രീ രജീഷ് (സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ).
ആലുവ ഉപജില്ല: എൽപി – അജ്വൽ സന്തോഷ് (എസ്എൻ എൽപിഎസ് കൊടുവഴങ്ങ), സി ഐഷ സിയ (ഗവ. എൽപി സ്കൂൾ ഉളിയന്നൂർ). യുപി– എസ് അഭിനന്ദ് (വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസ് ആലുവ), ഗൗരിനന്ദ ബൈജു (എസ്ടിഎം യുപിഎസ് പുതിയേടം).എച്ച്‌എസ് – സി ആർ ധനഞ്ജയൻ (വിദ്യാധിരാജ വിദ്യാഭവൻ എച്ച്എസ്എസ് ആലുവ), തിയോസ് ജോർജ് ജോമേഷ് (സെന്റ് ജോസഫ് എച്ച്‌എസ് വരാപ്പുഴ).
എച്ച്‌എസ്‌എസ് – മുഹമ്മദ് അമീൻ (ഗവ. ബോയ്സ് എച്ച്എസ്എസ് ആലുവ), റയീസ് റഹ്‌മാൻ (ഗവ. ബോയ്സ് എച്ച്എസ്എസ് ആലുവ). പ്രസംഗം: ടി ജി നീരജ് (ഗവ. എച്ച്എസ്എസ് ചൊവ്വര).
എറണാകുളം ഉപജില്ല: എൽപി – സാകേത് സജീഷ് (എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ), നിലാമഴ (എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ). യുപി – ആർ ലോപമുദ്ര -(സെന്റ് മേരീസ് സിജിഎച്ച്എസ് എറണാകുളം), നവനീത കൃഷ്ണ (സെന്റ് ആൽബർട്ട്‌സ് സ്‌കൂൾ എറണാകുളം). എച്ച്‌എസ് – രാഹുൽ കൃഷ്‌ണ (അൽഫറൂഖ്യയ എച്ച്‌എസ് ചേരാനല്ലൂർ), ജോയൽ ജിമ്മി (സെന്റ് ആൽബർട്ട്‌സ് എച്ച്‌എസ് എറണാകുളം). എച്ച്‌എസ്‌എസ് – ഫാത്തിമ സൈമ ബിൻന്ദ് നസീർ -(ദാറുൽ ഉലൂം സ്‌കൂൾ പുല്ലേപ്പടി), എൻ എ അമീൻ -(ഗവ. എച്ച്‌എസ്‌എസ് എളമക്കര).
പ്രസംഗം: കെ എസ് ആബേൽ തോമസ് (എസ് എച്ച് സ്‌കൂൾ തേവര)
തൃപ്പൂണിത്തുറ ഉപജില്ല: എൽപി – ശിവാനി അനൂപ് (എൽപിഎസ് അരയങ്കാവ്), ശ്രീബാല വിമൽ (ഗവ. വിജെബിഎസ് ഉദയംപേരൂർ). യുപി – കുര്യാക്കോസ് ജോസ് ഷെറിൻ (സെന്റ് ഫ്രാൻസിസ് യുപിഎസ് ആമ്പല്ലൂർ), നദാൽ അഗസ്റ്റി കാനം (സെന്റ് ജോർജസ് യുപിഎസ് പൂണിത്തുറ). എച്ച്‌എസ് – ജെ എം അനുനന്ദ (സെന്റ് ജോസഫ് കോൺവെന്റ് എച്ച്‌എസ് തൃപ്പൂണിത്തുറ), വിയന്ന എം വൈരാട്ടെൽ (കെപിഎം വിഎച്ച്‌എസ്‌എസ് പൂത്തോട്ട). എച്ച്‌എസ്‌എസ്– എൻ ബി വിഷ്ണുനാഥ് (ഗവ. ബോയ്സ് എച്ച്‌എസ്‌എസ് തൃപ്പൂണിത്തുറ), വിനായക് വിനോദ് (സെന്റ് ജൂഡ്സ് എച്ച്‌എസ്‌എസ് കാരണക്കോടം).
അങ്കമാലി ഉപജില്ല: എൽപി – പി എസ് ശിവപ്രിയ (ജിഎൽപിഎസ് പൊയ്ക്കാട്ടുശേരി), രഹാൻ കഷ്ണ (ജിഎൽപിഎസ് പൊയ്ക്കാട്ടുശേരി). യുപി – എം എസ് അനുപമ (സെന്റ് മേരീസ് യുപി സ്കൂൾ എളവൂർ), ആര്യൻ കൃഷ്ണ (എംജിഎംജി എച്ച്എസ് നായത്തോട്), എച്ച്എസ് – ഗൗരി നന്ദ (ജിഎച്ച്എസ്എസ് പാലിശേരി), പി പി വിനായക് (സിആർഎച്ച്എസ് കുറ്റിപ്പുഴ). എച്ച്എസ്‌എസ് ശ്രീയ ദാസ് (സെന്റ് തോമസ് എച്ച്എസ് അയിരൂർ), ആർ ശ്രേയ (ബിഎച്ച്എസ് കാലടി), പ്രസംഗം: ലിവിയ ലിന്റോ (സെന്റ് ജോസഫ് എച്ച്എസ് കറുകുറ്റി).
കോതമംഗലം ഉപജില്ല: എൽപി – എസ് നവമിത്ര (ജിഎംഎച്ച്എസ്എസ് ചെറുവട്ടൂർ), ഇശാൻ സിയാസ് (ജിഎൽപിഎസ് കടവൂർ). യുപി– അശ്വിൻ പ്രസിദ് (എൻഎസ്എസ് എച്ച്എസ്എസ് വാരപ്പെട്ടി), സി എം ഹന്ന ഫാത്തിമ (ജിയുപിഎസ് ചെറുവട്ടൂർ).
എച്ച്‌എസ് – ജേക്കബ് എബനേസർ (മാർ ഏലിയാസ് എച്ച്എസ്എസ് കോട്ടപ്പടി), റിതിക ഷിനോജ് (മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം).
എച്ച്എസ്എസ് – മുഹമ്മദ് അസ്ലാം (മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം), ആൻ മരിയ ലിജു (എൻഎസ്എസ് എച്ച്എസ്എസ് വാരപ്പെട്ടി).
പ്രസംഗം: സി എം മുഹമ്മദ് അലി റിഹാൻ (ജിഎംഎച്ച്എസ്എസ് ചെറുവട്ടൂർ).
മട്ടാഞ്ചേരി ഉപജില്ല: എൽപി – ക്രിസ്‌വിൻ വിജു (സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ കുമ്പളങ്ങി), എയ്ലിൽ തെരേസ (സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ കുമ്പളങ്ങി). യുപി – വിഷ്ണുപ്രസാദ് വി പ്രഭു (ടിഡി എച്ച്എസ് മട്ടാഞ്ചേരി), ഡി കെ ആദിദേവ് (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ് തോപ്പുംപടി). എച്ച്‌എസ് – ടി എൻ അഹമ്മദ് സിയാൻ (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് തോപ്പുംപടി),
പി എസ് മുഹമ്മദ് അമാൻ (എസ്ഡിപിവൈബി എച്ച്എസ് പള്ളുരുത്തി). എച്ച്‌എസ്‌എസ്– അരുൺ എസ് പൈ (ഇഎംജി എച്ച്എസ്എസ്, ഫോർട്ട്കൊച്ചി), സയീദ് ഷിഫാസ് (ജിഎച്ച്എസ്എസ് സെൻട്രൽ കൽവത്തി).
പ്രസംഗം: സയീദ് ഷിഫാസ് (ഗവ. എച്ച്‌എസ്‌എസ് സെൻട്രൽ കൽവത്തി).
കൂത്താട്ടുകുളം ഉപജില്ല: എൽപി –എസ് ആര്യൻ (സെന്റ് പീറ്റേഴ്സ് എൽപിഎസ് ഇലഞ്ഞി), ബെല്ല റോസ് ബിനീഷ് (ഗവ. എൽപിഎസ് കൂത്താട്ടുകുളം). യുപി–- ജെറാൾഡ് ഷൈജു (ഗവ. ഹൈസ്കൂൾ ആറൂർ), അതുല്യ പി അജേഷ് (ഗവ. യുപിഎസ് സൗത്ത് മാറാടി). എച്ച്‌എസ് – -അമ്ന മേരി സുജി (എൽഎഫ് എച്ച്എസ് വടകര), അമേയ ബിനു (എൽഎഫ് എച്ച്എസ് വടകര).എച്ച്എസ്എസ് – എൽദോ ജോർജ് (എച്ച്എസ്എസ് കൂത്താട്ടുകുളം), നെവിൻ ജെയ്ൻ (ഗവ. വിഎച്ച്എസ്എസ് തിരുമാറാടി).പ്രസംഗം: ദിയ ടോം (ഗവ. വിഎച്ച്എസ്എസ് തിരുമാറാടി).
കല്ലൂർക്കാട് ഉപജില്ല: എൽപി അൽസുഫിയ ഷിയാസ് (എൻഎസ്എസ് എൽപി സ്കൂൾ കാപ്പ്), ലക്ഷ്മി ഗിരിഷ് കുമാർ (എസ്എച്ച് എൽപിഎസ് ആയവന). യുപി – ധ്യാൻ സുജിത്ത് (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ആനിക്കാട്), ലക്ഷ്മിപ്രിയ അഖിൽ (പിയുപിഎസ് മരുതൂർ). എച്ച്‌എസ് – പി യു അമീൻ (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ആനിക്കാട്), അവന്തിക ഷിജു (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ആനിക്കാട്). എച്ച്‌എസ്‌എസ് – സ്റ്റെഫാനോസ് ഡെന്നി (എസ്എച്ച് എച്ച്എസ്എസ് ആയവന), അഡ്രോൺ പോൾസൺ (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ആനിക്കാട്). പ്രസംഗം: ആൽബർട്ട് റെജി (സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ആനിക്കാട്).
കോലഞ്ചേരി ഉപജില്ല: എൽപി – ആദി ശ്രീജിത് (ഗവ. എൽപിഎസ് കോലഞ്ചേരി), കൽഹാര ഹേമന്ത് (ബിഡിഎച്ച്എസ് ഞാറള്ളൂർ). യുപി– എസ് ശ്രേയൽ (ജിയുപിഎസ് കുമ്മനോട്), ഇ എസ് ശ്രീറാം (ജിയുപിഎസ് വലമ്പൂർ). എച്ച്‌എസ് – നയന പ്രകാശ് (ജിഎച്ച്എസ്എസ് കടയിരുപ്പ്), അമേയ ഷിൻസ് (ജിഎച്ച്എസ്എസ് കടയിരുപ്പ്). എച്ച്‌എസ്‌എസ് – പ്രണവ് മധു (സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കോലഞ്ചേരി), ജിയോൺ ജോർജ് (എംസിഎം എച്ച്എസ്എസ് പട്ടിമറ്റം). പ്രസംഗം: കൃഷ്ണവേണി അജിത് (സെന്റ് മേരീസ് എച്ച്എസ്എസ് മോറക്കാല).









0 comments