ad
Deshabhimani

ശ്രീമൂലനഗരം ഗവ. എൽപി സ്കൂളിൽ 
‘ദേശാഭിമാനി അക്ഷരമുറ്റം’

aksharamuttam

ശ്രീമൂലനഗരം ഗവ. എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ശ്രീമൂലനഗരം സഹകരണ ബാങ്ക് പ്രസിഡന്റ്‌ 
ടി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:31 AM | 1 min read

കാലടി


ശ്രീമൂലനഗരം ഗവ. എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. ശ്രീമൂലനഗരം സഹകരണ ബാങ്കാണ് പത്രം സ്പോൺസൺ ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ്‌ ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.


പി മനോഹരൻ അധ്യക്ഷനായി. സ്കൂൾ എച്ച്എം ഇൻചാർജ് ജയ് തോമസ്, അധ്യാപകൻ എം എം ഷമീർ, എസ്എംസി ചെയർമാൻ പി കെ അസീസ്, എ താഹ, മീന വേലായുധൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home